മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീ വിരുദ്ധ പ്രസംഗത്തിനെതിരെ തകർപ്പൻ മറുപടി നൽകി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗം ജസ്‌ല മാടശേരി.